Thursday 9 June 2011

സ്വാര്‍ത്ഥതയുടെ മതില്‍കെട്ടുകള്‍ മനുഷ്യ മനസ്സുകളെ മൃകീയതയുടെ മഹാമാരിയില്‍ അകപ്പെടുത്തിയ കലുഷ സാഹചര്യത്തില്‍ സൌഹൃദത്തിന്റെ  മഹാപ്രപഞ്ചം മാനവരാശിക്ക് മുമ്പില്‍ .....
അതെ അതാണ് ഇന്റെര്‍നെറ്റിലൂടെ ഓര്‍ക്കുട്ട് നമുക്ക് നല്‍കുന്നത് . ജീവിതയാത്രയുടെ പെടപടുകള്‍ക്കിടയില്‍ 
സൌഹൃടവലയത്തിന്റെ നിഷ്കപട സ്നേഹ സന്ത്വനമാന്വേഷിച്ചു ഓര്‍ക്കൂട്ടിലെതിയ  സുഹൃത്തുക്കളെ......
ഞാനും നിങ്ങലെപ്പോലൊരു മനുഷ്യജീവി 
പേര്       : സുഹൈല്‍  എം   
നാട്        : മലപ്പുറം ജില്ലയിലെ ചെലംബ്ര  , കേരള ,ഇന്ത്യ
ഹോബി  : വായന , കുടുംബ  സുഹൃദ് സന്ദര്‍ശനം ,വിക്ഞാന വിഷയനഗളിലെ  ചര്‍ച്ചകള്‍,....
ഫോണ്‍   : 9526120365
                               എന്നെ  അറിഞ്ഞല്ലോ   . .? എനിക്ക് നിങ്ങളെയും അറിയണം. ഒരു സുഹൃത്തിന്റെ 
നിഷ്കപടമായ ആഗ്രഹം . നല്ല ഒരു കൂട്ടം സൌഹൃദ പൂച്ചെണ്ടുകള്‍ പ്രതീക്ഷിച്ചു കൊണ്ട് ....!
                                                        നിങ്ങളുടെ സ്വന്തം സുഹൈല്‍(suhailihsan95@gmail.com)